Map Graph

വത്തിക്കാൻ മ്യൂസിയം

16-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ജൂലിയസ് രണ്ടാമൻ മാർപ്പാപ്പ മ്യൂസിയങ്ങൾ സ്ഥാപിച്ചു. മൈക്കലാഞ്ചലോ അലങ്കരിച്ച സീലിങ് സിസ്റ്റീൻ ചാപ്പലും റാഫേൽ അലങ്കരിച്ച സ്റ്റാൻസെ ഡി റാഫേലോയും വത്തിക്കാൻ മ്യൂസിയങ്ങളുടെ ഭാഗം തന്നെയാണ്. 2019-ൽ 6,82,931 ആളുകൾ ഈ വത്തിക്കാൻ മ്യൂസിയം സന്ദർശിച്ചു എന്നാണ് കണക്കുകൾ. ലോകത്തിൽ ഏറ്റവും കൂടുതൽ പേർ സന്ദർശിക്കുന്ന ആർട്ട്‌ മ്യൂസിയങ്ങളിൽ ഒന്നാണ് വത്തിക്കാൻ മ്യൂസിയം..

Read article
പ്രമാണം:Rome_Vatican_Museums.jpgപ്രമാണം:Vatican_City_map_EN.svgപ്രമാണം:Lightmatter_vaticanmuseum.jpg